ram

ചേലക്കര: വെങ്ങാനെല്ലൂർ ഒറ്റേലപ്പടി മുതലംചിറ വീട്ടിൽ രാമകൃഷ്ണനെഴുത്തച്ഛൻ (78 ) നിര്യാതനായി. ഭാര്യ : ജാനു. മക്കൾ: രുഗ്മിണി, രാധ, ശ്രീദേവി, രാജേഷ്, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ :പരേതനായ വിജയൻ, ശ്രീധരൻ, സജീവൻ, രേഷ്മ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.