jayarajan

കയ്പമംഗലം: കയ്പമംഗലം ബോർഡിന് കിഴക്ക് പുത്തൂർ ജയരാജൻ (71) നിര്യാതനായി. ഭാര്യ: ഗംഗ. മക്കൾ: വിജി, വിജിത്ത്. മരുമകൾ: നിമ്ന.