radha

ചേലക്കര: പങ്ങാരപ്പിള്ളി വടക്കേ ചാത്തത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ രാധാകൃഷ്ണൻ (42) നിര്യാതനായി. അമ്മ : വിജയലക്ഷ്മി. ഭാര്യ: രാധിക. മക്കൾ : അതുൽ കൃഷ്ണ, അർച്ചന. സഹോദരൻ : രാജേഷ്. സംസ്‌കാരം നടത്തി.