 
വടക്കാഞ്ചേരി: വടക്കാഞ്ചേരി ലയൺസ് ക്ലബ് അവാർഡ് നൈറ്റും പൊതുയോഗവും സംഘടിപ്പിച്ചു. അഡ്വ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് തരകൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എ. ശ്രീനിവാസൻ, ഡോ. കെ.വി. വർഗീസ്, സണ്ണി, വി. സക്കറിയ, തോമസ് കുട്ടി, എബ്രഹാം, കെ.എം. അഷറഫ്, ജോസ് പോൾ ചിരിയങ്കണ്ടത്ത്, ഉണ്ണി വടക്കാഞ്ചേരി, സി.എ. ശങ്കരൻകുട്ടി, പി.എൻ. ഗോകുലൻ, ഹരീഷ് മേനോൻ എന്നിവർ പ്രസംഗിച്ചു.