1

വടക്കാഞ്ചേരി : ഊരോക്കാട് കോരൻചിറ ഉള്ളാട്ടു കൂടിയിൽ ഉലഹന്നാൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കട്ടിലപൂവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ആനി, ജോർജ്, ഷാണി, ബേബി. മരുമക്കൾ: പൗലോസ്, ജിബിന, റോജ.