obit

ഗുരുവായൂർ : ഇരിങ്ങപ്പുറം തെക്കെകരയിൽ പരേതനായ പൈക്കാട്ട് നാരായണൻ നായർ ഭാര്യ കണ്ടംകണ്ടത്ത് സരോജിനിയമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ മാധവൻ, മോഹൻദാസ് (ഗുരുവായൂർ മാഹാത്മ്യം), ബാബു (ഗൾഫ്), മുരളി, ഗീത, മണികണ്ഠൻ (ഗൾഫ്), സരിത. മരുമക്കൾ: ശാന്ത, പ്രസന്ന, പ്രേമ, ആശ, രഘുനാഥ്, നിഷ, പരേതനായ മുരളീധരൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.