
വടക്കാഞ്ചേരി: ചിറ്റണ്ട വടുക്കൂട്ട് പുഷ്പകത്ത് വി.എസ്.നമ്പ്യാത്തൻ നമ്പീശൻ (89) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടക്കും. കുണ്ടന്നൂർ, മുല്ലശ്ശേരി, മങ്ങാട് സ്‌കൂളുകളിൽ പ്രധാന അദ്ധ്യാപകനായിരുന്നു കേരള എയ്ഡഡ് പ്രൈമറി സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ, പുഷ്പക ബ്രാഹ്മണ സേവാസംഘം, കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ എന്നീ സംഘടനകളുടെ ജില്ല ഭാരവാഹിയായിരുന്നു. മക്കൾ : സതീശൻ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ), സുരേഷ് ബാബു (മത്സ്യഫെഡ്, എറണാകുളം), ഉഷ (ആലത്തിയൂർ ഹനുമാൻകാവ് ). മരുമക്കൾ : പ്രേമലത (റിട്ട.എസ്.ബി.ഐ.), രേഖ (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ കേശവൻ നമ്പീശൻ.