charamam-abdulkhader

എടമുട്ടം: കറപ്പം വീട്ടിൽ കൊച്ചുമുഹമ്മദ് മകൻ അബ്ദുൾ ഖാദർ (78) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : ഫാത്തിമ. മക്കൾ: താജുദ്ദീൻ, ഫിറോസ്, ഷിബി. മരുമക്കൾ: ഷഫ്ന, ഫസീദ, മനാഫ്.