തിരുവനന്തപുരം:സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ജൂൺ ഏഴ്, എട്ട്,ഒമ്പത് തീയതികളിൽ ജില്ലയിൽ സിറ്റിംഗ് നടത്തും.കമ്മിഷൻ ആസ്ഥാനത്തു നടക്കുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.രാവിലെ 9.30 മുതൽ സിറ്റിംഗ് ആരംഭിക്കും.