പന്മന: പൊന്മന ചാപ്രായിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ഈശ്വരി (80) നിര്യാതയായി. മക്കൾ: രത്നമ്മ, സുശീല, ചന്ദ്രബാബു, തങ്കൻ, അശോകൻ. മരുമക്കൾ: രാജേന്ദ്രൻ, തങ്കൻ, സുനിത, രഞ്ജിനി. സഞ്ചയനം 2ന് രാവിലെ 8ന്.