കോതമംഗലം: വടാട്ടുപാറ മുണ്ടേക്കുടി തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ദേവദാസ് (വടാട്ടുപാറ എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറി), ചന്ദ്രബോസ്, അനിൽകുമാർ. മരുമക്കൾ: നിഷ, ശ്രീജ, സുമിത.