
ഏരൂർ: നടുക്കുന്നുംപുറം രജനി ഭവനിൽ മുരളീധരൻ വൈദ്യൻ (76) നിര്യാതനായി. ഭാര്യ: എൻ.രമണി. മക്കൾ: എം.ആർ.രാജേഷ് (ശ്രീലകം വാസ്തു കേന്ദ്രം, അഞ്ചൽ), എം.ആർ.പാർത്ഥരാജ് (ആദിത്യ ജ്യോതിഷാലയം, അഞ്ചൽ), രജനീബായ് (അദ്ധ്യാപിക,വെസ്റ്റ് എച്ച്.എസ്.എസ്, അഞ്ചൽ). മരുമക്കൾ: ആർ.രമ്യ, എസ്.സരിത, ബി.അജയകുമാർ (സബ് രജിസ്ട്രാർ, ഓയൂർ).