sairanthri-bhai-77

ചന്ദനത്തോപ്പ്: ശ്രീനിവാസിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സൈരന്ധ്രി ഭായി (77) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകല, ശ്രീകുമാർ. മരുമകൻ: വി. സനൽ കുമാർ. സഞ്ചയനം 4ന് രാവിലെ 7ന്.