sarasamma-82

ചാത്തന്നൂർ: വേളമാനൂർ കരിക്കൊത്തിവിള സുജാത ഭവനിൽ പരേതനായ സുകുമാരന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: സുജാത, ഓമന, ബേബി, തമ്പി. മരുമക്കൾ: രാജു, ശശിധരൻ, വേണു, സിജി. സഞ്ചയനം 4ന് രാവിലെ 7ന്.