prasanth

തിരുവനന്തപുരം: പ്ലാമൂട് തേക്കുംമൂട് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.പ്രസിഡന്റ് എം.ശശിനായർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ മേരിപുഷ്‌പം,നൈജ സൂരജ്,വേണുഹരിദാസ്,ജോസി ജോസഫ്,എഡ്വിൻ ബഞ്ചമിൻ,പി.ശ്യാമളൻ,ഡോ.ബാബുരാജ്,രഞ്ജു കെ.രാധാകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. രക്ഷാധികാരികൾ: ജോസി ജോസഫ്,വി.കൃഷ്‌ണൻ നായർ,ഡോ.ബാബുരാജ്, പ്രസിഡന്റ്: പി.കെ രവീന്ദ്രൻനായർ, വൈസ് പ്രസിഡന്റ്: ബിന്ദു എഡ്വിൻ,രഞ്ജു.കെ.ആൻഡ്രൂസ് സെക്രട്ടറിമാർ:സുബ്രഹ്മണ്യൻ,ഉണ്ണികുറുപ്പ് ജോ.സെക്രട്ടറി: എസ്.എൻ റോബിൻ, ട്രഷറർ:വ‌ർഗീസ് ജോൺ.