elikkutty71

പെരുമ്പിള്ളി: ഇച്ചിരവേലിൽ ഇ.സി. മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (അമ്മിണി​, 71) നിര്യാതയായി . മക്കൾ: ഡെന്നി മത്തായി (ദുബായ്),​ സീന സിബു (കുവൈറ്റ്). മരുമക്കൾ: ടിന്റു ജോൺ,​ സിബു കെ. കോശി.