kunjumon59

കാക്കനാട്: തൃക്കാക്കര മുണ്ടംപാലം ചൂരക്കൊട്ടായി മൂലയിൽ പരേതനായ കൊച്ചിട്ടുവിന്റെ മകൻ കുഞ്ഞുമോൻ (59) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നീമ, നീന. മരുമകൻ: ഉല്ലാസ്.