ആറ്റിങ്ങൽ: ഊരുപൊയ്ക മാടമൺമൂഴി ശിവഭദ്രയിൽ ശിവൻകുട്ടിനായർ (71) നിര്യാതനായി. ഭാര്യ സുഭദ്രമ്മ. മക്കൾ : ശ്യാംകുമാർ, ശരത്കുമാർ. മരുമക്കൾ : ഗൗരി, മായ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.