news

അരക്കിണർ: വടക്കേടത്ത് മോഹനൻ (66) നിര്യാതനായി. പരേതരായ വടക്കിനേടത്ത് രാമൻ നായരുടെയും വടക്കേടത്ത് പാറുക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വസന്തകുമാരി, സൗമിനി, സുകുമാരൻ, യമുന(രാജി), ഉണ്ണികൃഷ്ണൻ, പരേതരായ വിജയശങ്കരൻ, സേതുമാധവൻ.