തലക്കുളത്തൂർ : കച്ചേരി മുടപ്പിലാവിൽ നാരായണൻ നായർ (98) നിര്യാതനായി. ഭാര്യ: ശ്രീമതി അമ്മ. മക്കൾ: ദിവാകരൻ (റിട്ട. വെയർഹൗസിംഗ് കോർപ്പറേഷൻ), അഡ്വ. ശശിധരൻ (റിട്ട. ട്രഷറി ഓഫീസർ). മരുമക്കൾ: അനിത ദിവാകരൻ, നിപുണ ശശിധരൻ ( റെയിൽവേ). സഹോദരൻ: കൃഷ്ണൻകുട്ടി നായർ.