പാലോട്:കള്ളിപ്പാറ ഗംഗയിൽ നളിനാക്ഷൻ (79) നിര്യാതനായി. ശശികലയാണ് ഭാര്യ. മക്കൾ: രശ്മി, രാകേഷ്. മരുമക്കൾ: അനിൽ കുമാർ, സുലി.സഞ്ചയനം . ഞായർ രാവിലെ 9 ന്