photo

നെടുമങ്ങാട് :അരശുപറമ്പ് തിരുവോണത്തിൽ റിട്ട. വില്ലേജ് ഓഫീസർ വിജയകുമാർ ( 69) നിര്യാതനായി. ജയശ്രീയാണ് ഭാര്യ.മക്കൾ:രാകേന്ദു,ഹിമേന്ദു. മരുമക്കൾ: സുഭാഷ്,സന്തോഷ്.