പെരുമ്പാവൂർ: പട്ടാൽ പെരിയാർവാലി ക്ലബ് റോഡിൽ മുക്കണഞ്ചേരിവീട്ടിൽ എം.എം. വർഗീസ് (ജോയി 63) നിര്യാതനായി . ഭാര്യ: സോഫി വർഗീസ്. മക്കൾ: സിൻസ്, ഷീന (ഇരുവരും കാനഡ). മരുമക്കൾ: ജീൻസ്, ഷാമിലി (ഇരുവരും കാനഡ).