കൊല്ലം: കിളികൊല്ലൂർ സിനു ഭവനിൽ കെ.കെ. പുരുഷോത്തമന്റെ (റിട്ട. ആർമി) ഭാര്യ എ.കെ. തങ്കമ്മ (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് കോയിക്കൽ, 72) നിര്യാതയായി. മകൾ: സിനു (ക്ഷേമനിധി ബോർഡ്). മരുമകൻ: മണിലാൽ (സാരഥി മോട്ടേഴ്സ് കൊല്ലം).