pra

വെഞ്ഞാറമൂട്:തേമ്പാമൂട് ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം രാജ്യസഭാ അംഗം അഡ്വ.എ.എ.റഹീം ഉദ്ഘാടനം ചെയ്തു.പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്,ബ്ലോക്ക് പഞ്ചായത്തംഗം സുഹറ സലീം,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകണ്ഠൻ നായർ,നസീർ അബൂബേക്കർ,ദിലീപ്,റാണി ,ശുഭാ,പുല്ലമ്പാറ സർവീസ് ബാങ്ക് പ്രസിഡന്റ് അബ്ദുൽ അസീസ്,സ്‌കൂൾ മാനേജർ എം.നജീബ്,പി.ടി.എ പ്രസിഡന്റ് ഷംനാദ് പുല്ലമ്പാറ,ഹെഡ്മാസ്റ്റർ പ്രദീപ് നാരായൺ,പ്രിൻസിപ്പൽ ഇൻ-ചാർജ് സ്മിത.പി.എസ് തുടങ്ങിയവർ സംസാരിച്ചു.