നെയ്യാറ്റിൻകര: മാമ്പഴക്കര ശ്രീമണികണ്ഠേശ്വരം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 4ന് നടക്കും.രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് പ്രായശ്ചിത്ത പൂജ,8ന് സമൂഹപൊങ്കാല,9ന് കലശപൂജകളും തുടർന്ന് അഭിഷേകവും ഉണ്ടായിരിക്കും.