പാലോട്:കുറുന്താണി ഗ്രീഷ്മത്തിൽ ബി.ത്രിലോചനൻ (79,റിട്ട.പി.ഡബ്ലൂ.ഡി)നിര്യാതനായി.ജി.കൃഷ്ണഭാമിനിയാണ് ഭാര്യ.മക്കൾ:സുജ,സജു,ബിജു.മരുമക്കൾ:ശശികുമാർ,മീന,മമ്ത.സഞ്ചയനം തിങ്കൾ രാവിലെ 9ന്.