ഉള്ളൂർ: പോങ്ങുംമൂട് ആർ.ജി 91 ചരുവിള വീട്ടിൽ ബാലൻ(76) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ചിത്രശോഭ, ചിത്രലേഖ, ബിനു മരുമക്കൾ: പുരുഷോത്തമൻ, ചന്ദ്രൻ, അനു. സഞ്ചയനം: 6ന് രാവിലെ 7.15 ന്.