നെയ്യാറ്റിൻകര:മഞ്ചവിളാകം ഓംമലയിൽക്കട മൂന്നാംമുഖത്ത് കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും പൊങ്കാല മഹോത്സവവും 4 മുതൽ 8 വരെ നടക്കും.4ന് രാവിലെ 5ന് മഹാഗണപതിഹോമം,7ന് മൃത്യഞ്ജയഹോമം.10ന് ഭസ്മാഭിഷേകം.1ന് സമൂഹസദ്യ.രാത്രി 8ന് ഭജനാമൃതം. 5ന് രാവിലെ 8ന് നാഗരാജപൂജ.രാത്രി 7.30ന് ഗാനമേള. 6ന് രാവിലെ കുങ്കുമാഭിഷേകം. രാത്രി 7.30ന് ഭജനാമൃതം. 8ന് വൈകിടട് ഭഗവതി സേവ, പുഷ്താപഭിഷേകം എന്നിവ ഉണ്ടായിരിക്കും.