
പള്ളിക്കൽ: മടവൂർ വിളക്കാട് ലക്ഷ്മി വിഹാറിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയും മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറിയുമായ പ്രസന്ന ജി.നായർ (67) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ് (അസി.പ്രൊഫസർ എൻ.എസ്.എസ് കോളേജ്, കൊട്ടിയം), കൃഷ്ണപ്രിയ. മരുമക്കൾ: സന്തോഷ് കുമാർ, ഡോ. വൃന്ദ. സഞ്ചയനം 6 ന് രാവിലെ 9 ന്.