ആറ്റിങ്ങൽ :വലിയ കുന്ന് ജയഭാരത് സ്കൂൾ പി.പി.ടി.ടി.ഐൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ എസ്.താണു വൻ ആചാരി അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജിംഗ് ഡയറക്ടർ താഹിറാബീഗം ഉദ്ഘാടനം ചെയ്തു.സ്കൂൾ ചെയർമാൻ ഫസിലുദീൻ,പി.ടി.എ പ്രസിഡന്റ് രാജി.എസ്.ആർ,സ്കൂൾ സി.ഇ.ഒ സാഗർ,വൈസ് പ്രിൻസിപ്പൽ ആഷു സാഗർ,സ്കൂൾ ലീഡർ രേവതി രാജ്, രാഖി, കൃഷ്ണേന്ദു അർച്ചന,മൃദുല, ഷംന ,ഗംഗ,ആര്യ തുടങ്ങിയവർ പങ്കെടുത്തു.