കാട്ടാക്കട: മംഗലയ്ക്കൽ മഹാത്മ ഗ്രന്ഥശാലയുടെ മെമ്പർഷിപ്പ് കാമ്പെയിൻ ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ നായർ, കിരൺ ദാസ്,ശ്രീകാന്ത്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗൗതം കാട്ടാക്കട,സാഹിതി സെക്രട്ടറി കുഞ്ഞുമോൻ, കോൺഗ്രസ് നേതാക്കളായ അജി,മണികുട്ടൻ,മര്യാദാസ്, വർഗീസ്,സുബിൻ,സുജിത്,ആകാശ്,കൃഷ്ണൻ നായർ,ജിഷ്ണു, അനന്തു തുടങ്ങിയവർ പങ്കെടുത്തു.