തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കർഷക സംയുക്ത സമര സമിതി 5 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപം സജ്ജമാക്കിയ സത്യാഗ്രഹം പന്തലിൽ അനിശ്ചിതകാല റിലേ സത്യാഗ്രാം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.