sivathanipilla

മണക്കാട് :ശാസ്താക്ഷേത്രത്തിനു സമീപം എം. എസ്.എൻ. ആർ.എ -83ല്‍ ശിവതാണുപിള്ള (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഒരുമണിക്ക് തൈക്കാട് വെള്ളാള സമുദായ ശ്മശാനത്തില്‍. ഭാര്യ വസന്തകുമാരി (റിട്ട. അസി. ഫിനാന്‍സ് ഓഫീസര്‍, കെ. എസ് .ഇ. ബി). മക്കള്‍:രമവേലായുധം (ചെന്നൈ), രമേശ് (വസന്തം ചെമ്പേഴ്സ് ). മരുമക്കള്‍: എ.വേലായുധം (ടി. സി. എസ് ജര്‍മ്മനി), രാധിക (അദ്ധ്യാപിക, ഹോളി ഏഞ്ചല്‍സ്).