പാറശാല: പാറശാല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ഒരു അദ്ധ്യാപക ഒഴിവുണ്ട്.താൽപര്യമുള്ളതും യോഗ്യതയുള്ളമായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 4 ന് രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിനായി ഹാജരാകണം.