1

പള്ളുരുത്തി: ഇ.എസ്.ഐ റോഡ് പുന്നക്കാട്ടുശ്ശേരി പി.എ. തോമസ് (59) നിര്യാതനായി. ഭാര്യ:പാമില. മക്കൾ: റോഷൻ (സൗദി അറേബ്യ), റിയ (കൊച്ചിൽ കോളേജ് വിദ്യാർത്ഥിനി )