earnest-peter-68

ചവറ തെക്കുംഭാഗം: ആന്റണി ഭവനിൽ ഏണസ്റ്റ് പീറ്റർ (68) നിര്യാതനായി. ഭാര്യ: അനതേസ്യ. മക്കൾ: ആന്റണി, ശോഭ. മരുമക്കൾ: പീറ്റർ ജോസ്, സിമി ആന്റണി.