കരുനാഗപ്പള്ളി: ആദിനാട് വടക്ക് സി.എസ് ഭവനിൽ ചന്ദ്രന്റെ ഭാര്യ സുജന്ദ (49) നിര്യാതയായി. മക്കൾ: ചേതസ്, ശ്രീനാഥ്. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 7ന്.