photo

നെടുമങ്ങാട്:ആനാട് പുന്നവിള ബ്രഹ്മാനന്ദ ആശ്രമത്തിൽ വിജയാനന്ദസ്വാമി (67 റിട്ട. സബ് എൻജിനിയർ, പി.ഡബ്ലൂ.ഡി) നിര്യാതനായി.സഹോദരങ്ങൾ,ഇന്ദിര,രാധ,സുരേഷ് കുമാർ, മോഹൻദാസ്,പരേതനായ രാമചന്ദ്രൻ.

സഞ്ചയനം: വ്യാഴം രാവിലെ 9 ന്.