തിരുവനന്തപുരം:കേരള ഗാന്ധി സ്മാരക നിധിയുടെ സംയുക്ത സംരംഭമായി ഗാന്ധി ഭവൻ പരിസരത്ത് ആരംഭിക്കുന്ന ഹോർട്ടികോർപ്പ് പച്ചക്കറി വിൽപ്പന കേന്ദ്രത്തിന്റ ഉദ്ഘാടനവും വിഷരഹിത പച്ചക്കറി വിപണിയും തൈക്കാട് ഗാന്ധി ഭവനിൽ 4ന് രാവിലെ 10 മുതൽ നടക്കും.