thelineer

പാറശാല: അയിര ചേന്തിയറ കുപ്പത്തറയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 'തെളിനീർ' എന്ന കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു.ഡിവിഷൻ മെമ്പർ ശാലിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.