കിളിമാനൂർ :മലയാമഠം ചാത്തറ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ എ. ശോഭ (90)നിര്യാതയായി. മക്കൾ :ജസി, ജയിൻ, ജമുന. മരുമക്കൾ :പുഷ്പകുമാർ, ജയാ ജയിൻ. സഞ്ചയനം: ശനി 8ന്.