തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രവേശന പരീക്ഷകൾക്ക് www.cee.kerala.gov.in വെബ്സൈറ്രിൽ അപേക്ഷിക്കാം. പഞ്ചവത്സര എൽ.എൽ.ബിക്ക് 18മുതൽ 28, ത്രിവത്സര എൽ.എൽ.ബിക്ക് 23മുതൽ ജൂലായ് രണ്ടുവരെയുമാണ് സമയപരിധി. മറ്റുവിശദാംശങ്ങൾ പിന്നീട് അറിയിക്കും.ഹെൽപ്പ് ലൈൻ: 04712 525300