photo

പാലോട്:കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കരയിൽ ഉമാതോമസ് വിജയിച്ചതിൽ നന്ദിയോട് ജംഗ്ഷനിൽ ആഹ്ലാദ പ്രകടനം നടത്തി.മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌,വി.രാജ്കുമാറിന്റെ നേതൃത്വത്തിൽ ഡി സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ, ബി.എൽ.കൃഷ്ണപ്രസാദ്,പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ,പച്ചരവി,പി.രാജീവൻ, പത്മാലയം മിനിലാൽ,കെ.ശ്രീകുമാരൻനായർ, ബി.എസ്.രമേശൻ,ജി.സാജു,എ.അനസ്ഖാൻ, പി.സനിൽകുമാർ,എസ്.ഫസിലുദീൻ,കള്ളിപ്പാറ സനൽ,പേയ്ക്കാമൂല മോഹനൻ,സി.പി.വിനോദ്, കെ.രാജീവൻ,ജ്ഞാനദാസ്.ജെ,ഷീനപ്രസാദ്,ഷീജ സെയ്ഫുദീൻ,രതീഷ്ചോനൻവിള, ഉണ്ണികൃഷ്ണൻനായർ,സബിൻ.എസ്,ആർ.സി.രാജേഷ് വിഷ്ണു ആലംമ്പാറ,അനിത്ത്ലാൽ.കെ, ഷെമിൻലാൽ.എസ്,കുഞ്ഞുമോൻ.കെ.കിരൺ ദാസ്,ഷെഹിൽ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.