1

ഉദിയൻകുളങ്ങര:ജലജീവന്‍ പദ്ധതിയുടെ കുന്നത്തുകാല്‍ പഞ്ചായത്തുതല ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് ആര്‍.അമ്പിളി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജി.കുമാര്‍ ,ഗ്രാമ പഞ്ചായത്ത്ത് അംഗങ്ങളായ കെ.എസ് ഷീബാറാണി ,ഡി.ലൈല ,രതീഷ് ,സിന്ധു, സി.പി.എം ലോക്കല്‍ ക്കമ്മറ്റി സെക്രട്ടറി എച്ച്.എസ് അരുണ്‍ ,വിവേക് തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ: ജലജീവൻ പദ്ധതിയുടെ കുന്നത്തുകാൽ പഞ്ചായത്തുതല ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.