1


പോത്തൻകോട്: ശ്രീനാരായണപുരം ശരണ്യ ഭവനിൽ ശശീന്ദ്രന്റെ ഭാര്യ ഇന്ദിര (85 )നിര്യാതയായി. മകൻ :തുളസി. എസ്(സുനിൽ ). മരുമകൾ :ശൈലജ ജെ.എസ്.മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 9 ന്.