krishnan-asari

വെങ്ങാനൂർ: പനങ്ങോട് ഡോ.അംബേദ്കർ ഗ്രാമം പാലറ വിളവീട്ടിൽ കൃഷ്ണനാശാരി - 73 നിര്യാതനായി.

ഭാര്യ: പരേതയായ ഫെബി.മക്കൾ: സീനാകൃഷ്ണൻ , ബീനാ കൃഷ്ണൻ.

മരുമകൻ : സുരേഷ് കുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.