ശ്രീകാര്യം: ചെറുവയ്ക്കൽ എം.എം.ആർ.ഇ-100 പുളിമാംവിള വീട്ടിൽ രാജൻ. ജെ യുടെ ഭാര്യ കാഞ്ചനകുമാരി (57) നിര്യാതയായി. മക്കൾ : രേവതി, അശ്വതി.മരുമകൻ : പ്രസാദ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.