ചിറയിൻകീഴ് : മുട്ടപ്പലം നാഗർനടയ്ക്ക് സമീപം വലിയവിള വീട്ടിൽ കെ.പ്രസന്നൻ (66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രജി, പ്രജിത്ത്. മരുമകൾ: ചിഞ്ചു. സംസ്കാരം: ഇന്ന് വൈകുന്നേരം 3ന്.