മലയിൻകീഴ്: കുളങ്ങരക്കോണം ആയക്കോട്മേലെ പുത്തൻ വീട്ടിൽ ചന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ആർ.സി. ലേഖ, സി.ആർ. രാജേഷ്. മരുമക്കൾ: സോമൻ നായർ, രജനികുമാരി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.